¡Sorpréndeme!

Tata Safari Dark Edition Launched | Blacked-Out SUV Price & Differences Explained in Malayalam

2022-01-17 21,218 Dailymotion

സഫാരിയുടെ പുതിയ ടോപ്പ്-സ്പെക്ക് ഡാർക്ക് എഡിഷൻ മോഡൽ പുറത്തിറക്കി നിർമാതാക്കളായ ടാറ്റ മോട്ടോർസ്. മിഡ്-സൈസ് എസ്‌യുവിയുടെ പ്രത്യേക പതിപ്പ് ബ്രാൻഡിന്റെ ഡാർക്ക് എഡിഷൻ ലൈനപ്പിന്റെ അഞ്ചാമത്തെ മോഡലായി മാറുകയും ചെയ്യുന്നു. സഫാരിക്ക് മുമ്പ്, ഡാർക്ക് എഡിഷൻ ശ്രേണിയിൽ ഹാരിയർ, ആൾട്രോസ്, നെക്‌സോൺ, നെക്‌സോൺ ഇവി എന്നിവയാണ് ഉൾപ്പെടുന്നത്.

അഞ്ച് സീറ്റർ പതിപ്പിനെപ്പോലെ, സഫാരി ഡാർക്ക് എഡിഷൻ നാല് വേരിയന്റുകളിൽ ലഭ്യമാണ്. മുൻ ഡാർക്ക് എഡിഷൻ മോഡലുകളെപ്പോലെ, പുതിയ എസ്‌യുവിക്ക് സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് മെക്കാനിക്കൽ മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല, ചില കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ മാത്രമാണ് ഇതിൽ വരുന്നത്.